Surprise Me!

Bhupesh Baghel Praise Rahul Gandhi On Covid 19 | Oneindia Malahyalam

2020-04-13 2,299 Dailymotion

Bhupesh Baghel Praise Rahul Gandhi On Covid 19 കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കുവാന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് സഹായിച്ചെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. രാഹുല്‍ മുന്നറിയിപ്പ് തന്നയുടന്‍ തന്നെ തന്റെ സംസ്ഥാനത്ത് കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ചു. മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ കൊവിഡ് രോഗം വ്യാപകമാവാനുള്ള സാധ്യതയെ കുറിച്ചും പ്രതിരോധിക്കാന്‍ തയ്യാറെടുക്കണം രാഹുല്‍ ഗാന്ധി തന്നോട് പറഞ്ഞു. മറ്റേത് സംസ്ഥാനത്തേക്കാളും മുമ്പേ തന്നെ ചത്തീസ്ഗഡ് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും അത്വഴി രോഗബാധിതരുടെ എണ്ണം കുറക്കാനും സാധിച്ചുവെന്നും ഭൂപേഷ് ഭാഗെല്‍ പറഞ്ഞു<br />

Buy Now on CodeCanyon